'പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ സംസ്ഥാനങ്ങള്‍ സ്വയം ആയുധങ്ങള്‍ വാങ്ങണോ' എന്ന് അരവിന്ദ് കെജ്‌രിവാള്‍
സംസ്ഥാനങ്ങള്‍ അവരാല്‍ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. ആഗോള ടെന്‍ഡറുകള്‍ വരെ വിളിച്ചു എന്നാല്‍ വാക്‌സിന്‍ കമ്പനികള്‍ സംസ്ഥാനങ്ങള്‍ക്ക് നേരില്‍ വാക്‌സിന്‍ വിതരണം ചെയ്യാന്‍ വിസമ്മതിക്കുകയാണ്